ആലുവ: തോട്ടുമുഖം ചെറിയ കോഴക്കാട്ട് പരേതനായ മുഹമ്മദാലിയുടെ ഭാര്യ ജമീല (63) നിര്യാതയായി. പിതാവ്: മാറമ്പള്ളി കടവിൽ അബ്ദുല്ല. മക്കൾ: ആസാദ്, ഹസീന, നിഷാദ്. മരുമക്കൾ: റസിയ, മുഹമ്മദ്, സബിത.