പൊന്നാനി: പനമ്പാട് കറുത്തേടത്ത് സരിത (55) മുംബൈയിൽ നിര്യാതയായി. ഭർത്താവ്: ദേവാനന്ദ് (ബിസിനസ്, മുംബൈ). മക്കൾ: ശരണ്യ (അധ്യാപിക), ദിതിക. മരുമകൻ: സനോജ്.