പന്തല്ലൂർ: പരേതനായ പെരിഞ്ചേരി മണ്ണിൽ ഇഫ്റേമിെൻറ ഭാര്യ സിസിലി എന്ന തങ്കമ്മ (84) നിര്യാതയായി. മക്കൾ: റോയ്, റെജി, റാണി. മരുമക്കൾ: ഞള്ളിമാക്കൽ ആനി (ചെമ്പന്തൊട്ടി), വരിക്കമാക്കൽ രാജു സ്കറിയ (കുപ്പായക്കോട്), എടപ്പള്ളിയിൽ ജോർജ് ജോസഫ് (കണ്ണോത്ത്). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പന്തല്ലൂർ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.