മങ്കട: കോഴിക്കോട്ടുപറമ്പ് ഇലഞ്ഞിപ്പുറത്ത് ത്രേസ്യാമ്മ (83) നിര്യാതയായി. മക്കൾ: വർഗീസ് എന്ന ലാലിച്ചൻ, സേവ്യർ (മുൻ പഞ്ചായത്ത് അംഗം), ജസ്സി. മരുമക്കൾ: ലൗലി, ഷാലി (മുൻ ബ്ലോക്ക് അംഗം), ഐസക് കാരാട്ട് പറമ്പിൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പന്തലൂർ സെന്റ് മേരീസ് സെമിത്തേരിയിൽ.