മക്കരപറമ്പ്: പടിഞ്ഞാറെ കുന്നത്ത് കരിക്ക (86) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: തങ്കമണി, ശോഭന, ബേബി, ശ്രീനിവാസൻ. മരുമക്കൾ: അറുമുഖൻ, കുമാരൻ, വിജയൻ, ഷീജ.