രാമപുരം: പനങ്ങാങ്ങര മേലേടത്ത് ഉസ്മാൻ (80) നിര്യാതനായി. ഭാര്യ: ആയിശ (കടൂപ്പുറം). മക്കൾ: നൗഫൽ ബാബു, സൈറ ബാനു, സബിത. മരുമക്കൾ: സാഹിറ, അഷ്റഫ്, മുഹമ്മദലി. സഹോദരങ്ങൾ: ഉബൈദത്ത്, ഹുസൈൻ, ഹാജിറ, ഫാത്തിമ, റുഖിയ.