മഞ്ചേരി: പാപ്പിനിപ്പാറ കുണ്ടൂക്കര സരസ്വതി (60) നിര്യാതയായി. ഭർത്താവ്: നാടിക്കുട്ടി. മക്കൾ: മധുസൂദനൻ എന്ന ചന്ദ്രൻ, ദിനേഷ്, പരേതയായ ദീപ. മരുമക്കൾ: വിനിഷ, അഖില.