കരുവാരകുണ്ട്: പുൽവെട്ട പണത്തുമ്മലിലെ കളത്തിൽ ഉസ്മാൻ (57) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ ജലീൽ ഹുദവി (ഖത്തർ), റഈസ. മരുമക്കൾ: ഹുസൈൻ ഹുദവി, മാഹിറ.