പറപ്പൂർ: തെക്കേകുളമ്പിലെ പരേതനായ മുതുവാടൻ കുഞ്ഞഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ പോക്കാട്ട് ബിരിയക്കുട്ടി ഹജ്ജുമ്മ (88) നിര്യാതയായി. മക്കൾ: മുഹമ്മദ് മാസ്റ്റർ (സി.പി.എം മുൻ ജില്ല കമ്മിറ്റി അംഗം, പറപ്പൂർ എ.യു.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ), ആയിഷ, ഖദീജ, നഫീസ, അബ്ദുൽ അസീസ്. മരുമക്കൾ: ഫാത്തിമ, മുഹമ്മദ്, അഹമ്മദ് ഹാജി, ഫാത്തിമ.