പുതുപ്പറമ്പ്: ഹൈസ്കൂളിന് സമീപത്തെ പരേതനായ കുറുക്കൻ അഹമ്മദിെൻറ ഭാര്യ ഖദീജ (75) നിര്യാതയായി. മക്കൾ: അഹമ്മദ് (ബിസിനസ്), സൈനുദ്ദീൻ (അബൂദബി), നഫീസ, പാത്തുമ്മു, ഉമ്മു കുൽസു. മരുമക്കൾ: ഇസ്മായിൽ (അരീക്കൽ), യൂസുഫ് (പുതുപ്പറമ്പ്), സാലിം (ഞാറത്തടം), പാത്തുമ്മു, ഖൈറുന്നിസ.