കരേക്കാട്: പോസ്റ്റ് ഓഫിസിന് സമീപത്തെ പുരയിടത്ത് താഴത്തെതിൽ ഗോപി നായർ (85) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: മനോജ്, ജിനേഷ്, ലളിത, ഷൈലജ. മരുമക്കൾ: രാജൻ, മുരളി, രാധിക, സന്ധ്യ.