കാഞ്ഞിരപ്പള്ളി: പൊടിമറ്റം തെന്നടിച്ചിറയില് വര്‍ഗീസ് ഗ്രിഗറി (അപ്പച്ചന് -67) നിര്യാതനായി. ഭാര്യ: പൈക വട്ടക്കുന്നേല്‍ കുടുംബാംഗം എല്‍സി. മക്കള്‍: റോഷ്ന, റോണിയ, റോബിന. മരുമക്കള്‍: ഡോണി, ജോജോ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പൊടിമറ്റം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.