പുളിങ്കുന്ന്: പുളിങ്കുന്ന് മമ്മാേൻറടത്ത് പരേതരായ സി.സി. ജോസഫ്-കുഞ്ഞമ്മ ദമ്പതികളുടെ മകന് ജേക്കബ് ജോസഫ് (വിമുക്തഭടൻ ബേബിച്ചന് -79) നിര്യാതനായി. ഭാര്യ: എടത്വ താട്ടാമ്പള്ളി കുടുംബാംഗം ലാലമ്മ ജേക്കബ്. മക്കള്‍: ജൂഡ് ജേക്കബ് (യു.എസ്.എ), ജൂലിയറ്റ് ജോസ് (ഹൈദരാബാദ്). മരുമക്കള്‍: നിമ്മി ജൂഡ്, ജോസ് സാമുവല്‍. സംസ്കാരം വെള്ളിയാഴ്ച 11ന് ഹൈദരാബാദ് തുമ്പുകുണ്ട സെൻറ് തോമസ് സിറോ മലബാര്‍ ചര്‍ച്ച് സെമിത്തേരിയിൽ.