പുളിക്കൽകവല: വല്യകല്ലുങ്കൽ പരേതനായ വേലുവിെൻറ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മക്കൾ: ശശി, രാജു, രമണൻ, പരേതയായ ഓമന. മരുമക്കൾ: ലീല, രമ, ഓമന, ഉദയൻ കുമ്പുക്കൽ. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.