കൊച്ചി: സുപ്രീംകോടതി അഭിഭാഷകനായ പിറവം നാരേക്കാട്ട് വീട്ടില് അഡ്വ. എന്.എം. വര്ഗീസ് (59) നിര്യാതനായി. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: അഡ്വ. ടെസി വര്ഗീസ് (സുപ്രീംകോടതി). മക്കള്: സച്ചിന് മാത്യു വര്ഗീസ്, സാന്ദ്ര ലിസ വര്ഗീസ് (ഇരുവരും യു.കെ). സംസ്കാരം ഞായറാഴ്ച.