കാപ്പുംതല: കളപ്പുരയ്ക്കൽ (ഉറുമിയിൽ) മാത്യു ഉലഹന്നാൻ (88) നിര്യാതനായി. ഭാര്യ: അറുന്നൂറ്റിമംഗലം കാപ്പിൽ കുടുംബാംഗം ചിന്നമ്മ. മക്കൾ: ടോമി, സലോമി, ബിൽസമ്മ. മരുമക്കൾ: മിനി കൂടല്ലി, പരേതനായ മാത്യു മാഞ്ചേരിൽ, തങ്കച്ചൻ കുറവിലങ്ങാട്. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് ഫാത്തിമാപുരം ഫാത്തിമമാതാ പള്ളി സെമിത്തേരിയിൽ.