കളമശ്ശേരി: കൈപ്പടമുഗളിൽ താമരച്ചാലിൽ പരേതനായ അബൂബക്കറിെൻറ മകൻ മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: സുബൈദ. മകൻ: മുഹ്സിൻ (ദുബൈ). മരുമകൾ: നീതു. ഖബറടക്കം വെള്ളിയാഴ്ച 10.30ന് പടമുഗൾ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.