ആലുവ: അശോകപുരം അമ്പഴക്കാട് പൈലിയുടെ മകൻ ജോസഫ് (91) നിര്യാതനായി. മക്കൾ: ആഷ (കേന്ദ്രീയ വിദ്യാലയ നേവൽ ബേസ്, കൊച്ചി), നിഷ (ഹോളി ഗോസ്റ്റ് കോൺവൻറ് സ്കൂൾ, ആലുവ), ഷിബു (കുവൈത്ത്). മരുമക്കൾ: പോൾ (കേന്ദ്ര ജി.എസ്.ടി ഇൻറലിജൻസ്, കൊച്ചി), പീറ്റർ (ബിസിനസ്), ബിന്ദു (മിനിസ്ട്രി ഓഫ് ഹെൽത്ത്, കുവൈത്ത്). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് അശോകപുരം സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.