ചാരുംമൂട്: പേരൂർ കാരാഴ്മ ആലുവിളയിൽ പരേതനായ ദാമോദരെൻറ ഭാര്യ ദ്രൗപതി (85) നിര്യാതയായി. മക്കൾ: പ്രസന്ന, പ്രസാദ് ചിത്രാലയ (കെ.വി.വി.ഇ.എസ് ആലപ്പുഴ ജില്ല എക്സിക്യൂട്ടിവ് അംഗം), പ്രകാശ് (റിട്ട. സബ് ഇൻസ്പെക്ടർ, കായംകുളം). മരുമക്കൾ: എൻ. രവീന്ദ്രൻ, തുളസി, രമ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.