കായംകുളം: പെരുങ്ങാല ദേശത്തിനകം കളത്തിൽ പരേതനായ പരമുദാസ് ആചാരിയുടെ ഭാര്യ കല്യാണിയമ്മ (94) നിര്യാതയായി. മക്കൾ: മണിയമ്മ, സുശീല, സരള, സുരേന്ദ്രൻ. മരുമക്കൾ: സുരേന്ദ്രൻ, ബീന, പരേതരായ ചെല്ലപ്പൻ, സുന്ദരേശൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.