എടത്തല: കെ.എസ്.ഇ.ബി കളമശ്ശേരി കണ്ട്രോള് റൂം സബ് എൻജിനീയര്‍ മുതിരക്കാട്ടുമുകള്‍ കല്ലിങ്ങപറമ്പില്‍ കെ.ജി. സാജു (43) നിര്യാതനായി. ഭാര്യ: മഞ്ജു. മകന്: ആദര്‍ശ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.