മൂവാറ്റുപുഴ: മാപ്പിളശ്ശേരി വീട്ടില്‍ ഡോ. സ്ലീബാക്കുട്ടി വര്‍ഗീസ് (റിട്ട. മെഡിക്കല്‍ സൂപ്രണ്ട്, മൂവാറ്റുപുഴ താലൂക്ക് ആശുപത്രി -73) നിര്യാതനായി. ഭാര്യ: മല്ലശ്ശേരി കരിമരത്തിനാല്‍ തെക്കേതില്‍ കുടുംബാംഗം പരേതയായ ലീലാമ്മ. മക്കള്‍: ഡെന്നീസ് സ്ലീബ വര്‍ഗീസ് (റിയാദ്), അശ്വതി സ്ലീബ വര്‍ഗീസ് (കാനഡ), മരുമക്കള്‍: അരുണദേവി, ചിക്കുപോള്.