കളമശ്ശേരി: എച്ച്.എം.ടി കോളനി പൂക്കാട്ട് അബ്ദുൽ റഹ്മാൻ (57) നിര്യാതനായി. ഭാര്യ: ബീമ. മക്കൾ: അൻസിയ, അനീസ. മരുമക്കൾ: സിറാജ് (മാധ്യമം, കളമശ്ശേരി ഏജന്റ്), അനസ്.