മലയാറ്റൂർ: കാടപ്പാറ പറമ്പിവീട്ടിൽ പരേതനായ ദേവസിയുടെ മകൻ ഔസേപ്പ് (കൊച്ചാപ്പു -85) നിര്യാതനായി. ഭാര്യ: മറ്റൂർ പാറയ്ക്ക കുടുംബാംഗം അന്നം. മക്കൾ: ബേബി, ബിന്ദു, ബിനു.