കാളികാവ്: കുറുപൊയിലിലെ ചോലക്കൽ അബുഹാജി (90) നിര്യാതനായി. ഭാര്യ. ആമിന. മക്കൾ: കുഞ്ഞിമുഹമ്മദ്, അബ്ദുൽ അസീസ്, മുജീബ് റഹ്മാൻ (ബഹ്റൈൻ), മൈമൂന, നസീറ, ഹഫ്സത്ത്, മറിയുമ്മ, ആസ്യ, സുഹ്റ. മരുമക്കൾ: കദീജ (വെള്ളയൂർ), സൽമത്ത് (എടക്കര), സൈഫുന്നിസ (വണ്ടൂർ), മഹ്റുന്നിസ (കുറ്റിയിൽ), ഉമ്മർ (ഉദരംപൊയിൽ), ഉസ്മാൻ (മാമ്പുഴ), കുഞ്ഞിമുഹമ്മദ് (അമ്പലക്കടവ്), ഫൈസൽ (എടത്തനാട്ടുകര).