പാണ്ടിക്കാട്: തമ്പാനങ്ങാടിയിെല കാളങ്ങാടന്‍ തെയ്യന്‍ (91) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കള്‍: മോഹനന്, രവി, സുലോചന, ശ്യാമള, ഉഷ.