ചങ്ങരംകുളം: സഹകരണ ബാങ്കിന് സമീപത്തെ കോട്ടേപ്പാട്ട് മാധവൻ (83) ഗോവയിൽ നിര്യാതനായി. ഭാര്യ: പരേതയായ രമണി. മക്കൾ: ഷൈലജ, സുധീഷ്, സിന്ധു. മരുമക്കൾ: വേലായുധൻ, ശ്രീജിത, സാബുബാൽ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.