പൂക്കോട്ടുംപാടം: പൊട്ടിക്കല്ല് വരിക്കക്കുഴി വിജയകുമാറിെൻറ ഭാര്യ നിർമല (61) നിര്യാതയായി. മക്കൾ: അനൂപ്, അനീഷ്. മരുമക്കൾ: സൂര്യ (അധ്യാപിക, അസംപ്ഷൻ സ്കൂൾ, ടി.കെ കോളനി), വീണ.