മാനന്തവാടി: തിരുനെല്ലി പന്തീരടി പരേതനായ കൃഷ്ണമാരാരുടെ ഭാര്യ സരോജിനി വാരസ്യാർ (85) നിര്യാതയായി. മക്കൾ: വസുമതി, സുലോചന, പരേതനായ ജയനാരായണൻ, അനിത തൃശ്ശിലേരി, പി.കെ. പ്രേമചന്ദ്രൻ (മാനേജർ, തിരുനെല്ലി ദേവസ്വം), സൗമിനി (അംഗൻവാടി ടീച്ചർ). മരുമക്കൾ: ജനാർദനൻ വളപട്ടണം, പരേതനായ പത്മനാഭൻ (കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ്), വത്സരാജ്, സുരേന്ദ്രൻ തൃശ്ശിലേരി, രാധ പയ്യാവൂർ, സുരജ.