എടവണ്ണ: ചെരുമണ്ണിലെ കടവത്ത് അബൂബക്കർ (75) നിര്യാതനായി. ഭാര്യ: സുലൈഖ (മമ്പാട്). മക്കൾ: റിയാദ്ഖാൻ, റിയാസ് (ഇരുവരും ജിദ്ദ), റുബീന. മരുമക്കൾ: സജിന (കാളികാവ്), ഷാഹിന (പൂവത്തിക്കൽ), മുജീബ് റഹ്മാൻ (കാളികാവ്). സഹോദരങ്ങൾ: അബ്ദു, ഹസ്സൻ കോയ (ഇരുവരും എടവണ്ണ), അബ്ദുൽ ഹമീദ് (കാവനൂർ), സഫിയ (കുന്നുമ്മൽ), പാത്തുമ്മക്കുട്ടി (നെല്ലിക്കാപറമ്പ്), പരേതനായ മുഹമ്മദ് (കല്ലിടുമ്പ്).