പെരുമ്പടപ്പ്: പുത്തന്‍പള്ളി കെ.എം.എം ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. ശ്രീവത്സന്‍ (66) നിര്യാതനായി. പിതാവ്: കുറ്റിക്കാട് പെരിങ്ങോട്ടുകര അയ്യപ്പന് മാസ്റ്റര്‍. മാതാവ്: സുലോചന. ഭാര്യ: സുമ. മക്കൾ: നന്ദു, അമിത. മരുമക്കൾ: സൂരജ്, ലക്ഷ്മി. സഹോദരങ്ങൾ: രഞ്ജിത്ത്, സതി.