മാനന്തവാടി: ആദ്യകാല കുടിയേറ്റ കർഷകൻ കുറുക്കൻമൂല കടുങ്ങാമലയിൽ കെ.സി. മർക്കോസ് (95) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: കെ.എം. ചാക്കോ, ഗ്രേസി, പരേതയായ അന്നക്കുട്ടി എലിസബത്ത്, കെ.എം. വർഗീസ് (റിട്ട. എസ്.ഐ), പരേതനായ സൽമോൻ. മരുമക്കൾ: സൂസമ്മ, പരേതനായ പി.ടി. ഉലഹന്നാൻ, ജോർജ്, വർഗീസ്, ബീന. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ചെറൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.