പരപ്പനങ്ങാടി: കൊടക്കാട്ടകത്ത് ഹംസക്കോയ (67) നിര്യാതനായി. സി.പി.എം നെടുവ ലോക്കൽ കമ്മിറ്റി മുന്‍ അംഗമാണ്. ഭാര്യ: ആസ്യ. മക്കള്‍: ഹഫ്സത്ത്, ഷാനവാസ്, അബ്ദുൽ കരീം. മരുമക്കള്‍: ഹംസക്കോയ (സൗദി), സലീന, സമീന.