മാനന്തവാടി: ഒണ്ടയങ്ങാടി മൊട്ടയിൽ പരേതനായ കൊച്ചുപറമ്പിൽ ജെയിംസിെൻറ ഭാര്യ മേരി ജെയിംസ് (അച്ചാമ്മ, 63) നിര്യാതയായി. മക്കൾ: വിൻസെന്റ്, പ്രസാദ്, ജാർബി. മരുമകൾ: ഷീല. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മാനന്തവാടി സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.