മങ്കട: പരേതനായ തേവർതൊടി കുഞ്ഞയമ്മുവിെൻറ മകൻ അഷ്റഫ് എന്ന കുഞ്ഞാണി (48) നിര്യാതനായി. മങ്കടയിൽ ഓട്ടോ ഡ്രൈവറായിരുന്നു. മാതാവ്: ആമിന. ഭാര്യ: പഴേടത്ത് കളത്തിങ്ങൽ ഷാക്കിറ (പഴമള്ളൂർ). മക്കൾ: ആഷിക്, അഷ്ഫാഖ്, സൈമ. സഹോദരങ്ങൾ: റംല, സുഹറ, ഉമൈവ.