കോഡൂര്‍: വലിയാട്ടെ പരേതനായ മങ്കരത്തൊടി മുഹമ്മദ് ഹാജിയുടെ മകന് ഹംസ (58) നിര്യാതനായി. ഭാര്യ: സഫിയ. മക്കള്‍: ഷമീം, ഷബീബ്, നൂഫാ നാഫിഹ്, സ്വാലിഹ്. മരുമക്കള്‍: നജ്വ, ബശരിയ, യാസിര്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ ബാഖവി, ഇസ്മായില്‍, ഷൗക്കത്തലി, യൂസുഫ്, അബ്ബാസ്, റുഖിയ, ഹഫ്സത്ത്, സലീന, ഷഹീന, പരേതയായ ഷറഫുന്നീസ.