പരപ്പനങ്ങാടി: ഉള്ളണം അട്ടക്കുഴിങ്ങര സ്റ്റേഡിയം റോഡിലെ കൽപറമ്പിൽ അബ്ദുസ്സമദിെൻറ ഭാര്യ കുന്നുമ്മൽ ആമിന (72) നിര്യാതയായി. മക്കൾ: അബ്ദുൽ ഹമീദ് എന്ന ബാവ, അഷ്റഫ് എന്ന കുഞ്ഞിപ്പു, ബഷീർ (ദയ മെഡിക്കൽസ്, ചെമ്മാട്). മരുമക്കൾ: ബീഫാത്തിമ, ജമീല, ഫാത്തിമ ബീവി (മുൻ ഗ്രാമപഞ്ചായത്ത് അംഗം).