ഏറ്റുമാനൂർ: കിഴക്കുംഭാഗം കിസ്മത്തുപടിയിൽ കാട്ടുകുന്നേൽ പരേതനായ രാഘവെൻറ (തങ്കൻ) ഭാര്യ പെണ്ണമ്മ (97) നിര്യാതയായി. മക്കൾ: രമണി, ശശി, സുരേന്ദ്രൻ, ഓമന, ബീന, ഷാജി. മരുമക്കൾ: ഭാസ്കരൻ, കനകമ്മ, മിനി, വിജയൻ, സലി, ഷൈല. സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ.