കിളിരൂര്‍: കണ്ടങ്കാളിയത്ത് പരേതനായ ഗോവിന്ദപിള്ളയുടെ മകന് കൊച്ചുപുരയില്‍ കിഴക്കേതില്‍ രാജന് (51) നിര്യാതനായി. ഭാര്യ: സിന്ധു എസ്. നായര്‍. മക്കള്‍: അമിത രാജന്, അമൃത രാജന്. സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പില്‍.