കോതനല്ലൂർ: താന്നിക്കുന്നേൽ പരേതനായ പൗലോസിെൻറ മകൻ ടി.പി. ജോസഫ് (ബേബി -72) നിര്യാതനായി. ഭാര്യ: കടുത്തുരുത്തി കണ്ണംവേലി കുടുംബാംഗം റോസമ്മ. മക്കൾ: റൂബി, കുഞ്ഞുമോൾ. മരുമക്കൾ: ബാബു മണിമലപ്പറമ്പിൽ, സന്തോഷ് മാച്ചേരിക്കാലായിൽ. സംസ്കാരം ഞായറാഴ്ച മൂന്നിന് ചെറുവാണ്ടൂർ സ്വർഗീയവിരുന്ന് സെമിത്തേരിയിൽ.