തിരൂരങ്ങാടി: ചെമ്മാട് സ്വദേശി മലയാംപള്ളി മൊയ്തീൻകുട്ടി (72) നിര്യാതനായി. ഭാര്യ: മൈമൂനത്ത്. മക്കൾ: മുജീബ് റഹ്മാൻ, ഫൈസൽ, ഫാത്തിമാബി, ഉമ്മുഹബീബ. മരുമക്കൾ: ദുൽഷ ബാനു, നസീറ.