കാളികാവ്: ചോക്കാട് കല്ലാമൂലയിലെ വട്ടിപറമ്പത്ത് ഉണ്ണൂലി (93) നിര്യാതയായി. ഭർത്താവ്: പരേതനായ വട്ടിപറമ്പത്ത് വേലായുധൻ. മക്കൾ: ഉണ്ണീരി, വാസുദേവൻ, കമലാക്ഷി, സത്യനാരായണൻ, ചന്ദ്രൻ, രത്നകുമാരി. മരുമക്കൾ: കൃഷ്ണൻ, വിശ്വംഭരൻ, വിജയലക്ഷ്മി, ജാനകി, സത്യഭാമ, സ്മിത.