പാണ്ടിക്കാട്: പയ്യപറമ്പിലെ തെങ്ങിൻതൊടിക ജയരാജൻ (ജയൻ -47) നിര്യാതനായി. ഭാര്യ: ഷീന (പോരൂർ). മക്കൾ: അതുൽരാജ്, അഭിരാജ്.