തിരൂര്‍: ബി.പി അങ്ങാടി കൊടക്കാട്ട് പരേതനായ അച്യുതന്റെ മകന് ഭാസ്കരന് (60) നിര്യാതനായി. ഭാര്യ: ബേബി. മക്കള്‍: സുബ്രഹ്മണ്യന്, സുമിത. മരുമകന്: സുരേഷ്. സഹോദരങ്ങള്‍: പരമേശ്വരന്, ബാബു, പ്രഭാകരന്, രാധ, പരേതരായ കുമാരന്, കുട്ടപ്പ, രാമു, നാരായണന്, യശോദ.