മങ്കട: വെള്ളില മുത്തേടത്ത് ഇണ്യക്കൻ (91) നിര്യാതനായി. ഭാര്യ: ചക്കി. മക്കൾ: സുബ്രഹ്മണ്യൻ, ജയേഷ്, ജിജിഷ്, ശ്രീദേവി, രമ്യ, പരേതയായ ഗിരിജ.