കാളികാവ്: ചോക്കാട് പെടയന്താൾ കുമ്പ്രോട്ടിൽ കൃഷ്ണൻകുട്ടി (അപ്പുണ്ണി-64) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ബൈജു, രഞ്ജിനി, രേഷ്മ. മരുമക്കൾ: സതീശൻ, വിശ്വൻ, കൃഷ്ണേന്ദു.