മങ്കട: കർക്കിടകം പരേതനായ തൊണ്ടിപ്പുലാൻ അലവിയുടെ മകൻ കാസിം (55) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: നിഹ്മത്ത്, ഫാസിൽ, ആഷിഖ്.