കോട്ടക്കല്‍: കുറ്റിപ്പുറം വടക്കേതല സ്വദേശി ആനപ്പടിക്കല്‍ ആലിയുടെ ഭാര്യ ആസ്യ (56) നിര്യാതയായി. മക്കള്‍: നിയാസ്, നവാസ്, നസീറ, നസീമ, ഷബ്ന (കൗണ്‍സിലര്‍, കോട്ടക്കല്‍ നഗരസഭ). മരുമക്കള്‍: എം.സി കുഞ്ഞിപ്പ (ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്ത് അംഗം), നാസര്‍, ഷാഹുല്‍ ഹമീദ്, ഷംസീറ ജബിന്‍, ഖൈറുന്നിസ.