കുഴിമണ്ണ: പുളിയക്കോട് കളത്തിങ്ങത്തൊടി സരോജിനി (65) നിര്യാതയായി. ഭർത്താവ്: ചെക്കുണ്ണി. മക്കൾ: ഷീജ, ബാലചന്ദ്രൻ, ഷജിത്ത്. മരുമക്കൾ: ബാലസുബ്രമണ്യൻ, ഷൈനി, ദിവ്യ.