മംഗലം: മുട്ടനൂർ സ്വദേശി പരേതനായ കിഴേപ്പാട്ട് (കുന്നത്തിൽ) മുഹമ്മദ് എന്ന കുഞ്ഞി ബാപ്പുവിന്റെ ഭാര്യ തിത്തീമ്മു (84) നിര്യാതയായി. മക്കൾ: ഉമ്മർ, ലത്തീഫ്, സുഹറ, ഫൈസൽ. മരുമക്കൾ: റംല, സലീന, അബൂബക്കർ (മുറിവഴിക്കൽ), ഹസീന.